
CSI സഭാ സെക്രട്ടറിക്ക് തമിഴ്‌നാട്ടിൽ കോൺഗ്രസ് സീറ്റ്; കേരളത്തിൽ സ്വാധീനമുണ്ടാക്കുമെന്ന് ബിഷപ്പ്
CSI സഭാ സെക്രട്ടറിക്ക് തമിഴ്‌നാട്ടിൽ കോൺഗ്രസ് സീറ്റ്; കേരളത്തിൽ സ്വാധീനമുണ്ടാക്കുമെന്ന് ബിഷപ്പ്, സഭ നിലപാട് തലസ്ഥാനത്തെ ആറ് മണ്ഡലങ്ങളുടെ ഗതി മാറ്റുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് Rev Dr Princeton Ben | CSI Bishop | Kerala Election 2026