
'എൻ്റെ മകളെയും പീഡിപ്പിച്ചിരുന്നു, അയാൾ ഇനി പുറത്തിറങ്ങരുത്'; പോക്സോ കേസ് പ്രതിക്കെതിരെ മകൻ്റെ ഭാര്യ
പോക്സോ കേസിൽ വീണ്ടും അറസ്റ്റിലായ നാടകപ്രവർത്തകനെതിരെ ആരോപണവുമായി മകൻ്റെ ഭാര്യ, നാട്ടിലൊന്നും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം ആയിരുന്നു, എല്ലാവരും എന്നെ കുറ്റപ്പെടുത്തി, തൻ്റെ മകളെയും പീഡിപ്പിച്ചിരുന്നു, അയാൾ ഇനി പുറത്തിറങ്ങരുത്'; പോക്സോ കേസ് പ്രതിക്കെതിരെ മകൻ്റെ ഭാര്യ Kannur | POCSO Case | Asianet News