'കേരളത്തിൽ ഒന്നും ചെയ്യാതെ മുഖ്യമന്ത്രി ദില്ലിയിൽ പോകുന്നു,ഫോട്ടോ എടുക്കുന്നു: രാജീവ് ചന്ദ്രശേഖർ

Share this Video

കേരളത്തിലെ കുട്ടികൾക്ക് ഒപ്പം ആദ്യം മുതലേ ബിജെപി ഉണ്ടായിരുന്നു, രാഹുൽ ഗാന്ധിയും സിപിഎമ്മിനും നടത്തുന്ന നാടകം നമ്മൾ മനസിലാക്കണം, തൊഴിൽ കുട്ടികളുടെ അവകാശമാണ്: രാജീവ് ചന്ദ്രശേഖർ

Related Video