'ട്വന്റി 20യെ പരീക്ഷിച്ചത് തെറ്റിയിട്ടില്ല, ട്വന്റി 20യും ബിഡിജെഎസും മുന്നണിക്കൊപ്പമുണ്ടാകും'

Share this Video

ട്വന്റി 20യും ബിഡിജെഎസും മുന്നണിക്കൊപ്പമുണ്ടാകും, ഒരുമിച്ചുളള ചർച്ചകളിലൂടെ രാഷ്ട്രീയ പരീക്ഷണം വിജയിച്ചോയെന്ന് വിലയിരുത്തം; കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ബിജെപി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ

Related Video