പ്രതിഷേധ തീയില്‍ ദില്ലി; പ്രതിഷേധവും അറസ്റ്റും വിട്ടയക്കലും; നാടകീയ രംഗങ്ങള്‍

Share this Video

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം, അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ രാത്രി വിട്ടയച്ചു

Related Video