
10 മിനുറ്റില്‍ യമാല്‍ അവതരിച്ചു, ഒയർസബാല്‍ കണക്കുതീര്‍ത്ത രാത്രി; ഇതാ സ്പെയിൻ
കേപ് വെര്‍ദയുടെ ബോക്‌സിനുള്ളിലേക്ക് പന്തെത്തിക്കാൻ, ഒരു ഷോട്ട് ഉതിര്‍ക്കാൻ സ്പെയിൻ കാത്തിരുന്നത് ഒന്നും രണ്ടുമല്ല 15 മിനുറ്റുകളായിരുന്നു. കാരണം അവരുടെ പ്രതിരോധമായിരുന്നു. സൗദിയും ഒരുപാട് വ്യത്യസ്തമായിരുന്നില്ല. പക്ഷേ, അറ്റ്ലാന്റയിലേക്കുള്ള രണ്ടാം വരവില്‍ സ്പെയിനത്ര നേരം കാത്തിരിക്കേണ്ടി വന്നില്ല, എന്തുകൊണ്ട്? ഉത്തരം ലമീൻ യമാല്‍ എന്ന് മാത്രംFIFA World Cup 2026 | Football | Sports News
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക