കുറ്റകൃത്യം ഗൗരവമേറിയത്; സംവിധായകൻ രഞ്ജിത്ത് തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ
സംവിധായകൻ രഞ്ജിത്ത് തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പൊലീസ്, സിനിമാ സെറ്റിൽ ഉണ്ടായിരുന്ന രണ്ട് കാരവനുകളും കസ്റ്റഡിയിൽ എടുത്തു