
അയോധ്യയിൽ നടന്നത് വൻ കൊള്ള; പ്രതികളിൽ നിന്ന് ഡോളർ പിടികൂടി
അയോധ്യ സംഭാവന തട്ടിപ്പ് കേസ്; പ്രതികളിൽ നിന്ന് ഡോളർ പിടികൂടി, കൂടുതൽ പണം കണ്ടെത്തിയത് അവിനാഷ് ശുക്ളയുടെ യോഗ സെൻററിൽ നിന്ന്, മൂന്ന് ജില്ലകളിൽ കൂടി അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക