ചോദ്യങ്ങൾ മനസിലുണ്ടായാൽ പോര ചോദിക്കണം; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ

Share this Video

കൊല്ലത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; മുഖ്യമന്ത്രി മറുപടി നൽകിയത് പാര്‍ട്ടി പത്രങ്ങൾക്കും ചാനലുകൾക്കും മാത്രം, ചോദ്യം ചെയ്ത മറ്റ് മാധ്യമ പ്രവര്‍ത്തകരോട് അമര്‍ഷം കാട്ടി മറുപടി നൽകാതെ മടങ്ങി

Related Video