
DRDOയിൽ നിന്ന് പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന് അവകാശവാദം; ടോപ് സീക്രറ്റ് രേഖകളും വിൽപ്പനയ്ക്ക്
ഡിആർഡിഓയിൽ നിന്ന് പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന് അവകാശവാദം; ഡാർക്ക് വെബ്ബിൽ 1.5 ടിബി രേഖകൾ ലഭ്യമെന്ന് പരസ്യം, ടോപ് സീക്രറ്റ് രേഖകളും വിൽപ്പനയ്ക്ക്; ആധികാരികത ഡിആർഡിഓ പരിശോധിക്കുന്നു