ഹരിപ്പാട് പെട്ടിക്കട പൊളിച്ച സംഭവം;പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കിയത് പിന്നില്‍ ജി.സുധാകരനോ?

Share this Video

ഹരിപ്പാട് ശ്രീവത്സം സില്‍ക്‌സിന്‍റെ മുന്നിലെ പെട്ടിക്കട പൊളിച്ച സംഭവം; മുഖ്യപ്രതിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കിയതില്‍ വിവാദം, ജി.സുധാകരന്‍റെ സമ്മര്‍ദമെന്ന് സിപിഎം ആരോപണം

Related Video