
തൊടുപുഴയിൽ അപു ജോൺ ജോസഫിന്റെ പ്രചരണ വാഹനങ്ങൾക്ക് നേരെ DYFI പ്രവർത്തകരുടെ ആക്രമണം; പ്രതിഷേധം
തൊടുപുഴയിൽ അപു ജോൺ ജോസഫിന്റെ പ്രചരണ വാഹനങ്ങൾക്ക് നേരെ DYFI പ്രവർത്തകരുടെ ആക്രമണം; ഞങ്ങളുടെ മൂന്ന് പ്രചാരണ വാഹനങ്ങളിലെയും ഫ്ലക്സ് ബോർഡുകൾ ഡി വൈ എഫ് ഐ പ്രവർത്തകർ നശിപ്പിച്ചു ,മറ്റ് നിയോജക മണ്ഡലങ്ങൾക്ക് പടരും മുൻപ് നിയമ നടപടി സ്വീകരിക്കണമെന്ന് അപു ജോൺ ജോസഫ്