
'എപ്പോൾ കിട്ടിയാലും വാങ്ങും, ഞങ്ങൾക്ക് ഇത് ആശ്വാസമാണ്'; പൊതിച്ചോർ വിതരണം ചെയ്ത് DYFI പ്രതിഷേധം
പൊതിച്ചോർ വിതരണത്തിൽ പോര്; സംസ്ഥാനത്തത്തൊട്ടാകെ പൊതിച്ചോർ വിതരണം ചെയ്ത് പ്രതിഷേധിച്ച് DYFI പ്രവർത്തകർ; ആരോഗ്യമന്ത്രിയുടെ പ്രസ്താവനയിൽ ആശങ്കയോടെ രോഗികളും കൂട്ടിരിപ്പുകാരും