വിടാതെ ഇഡിയും പൊലീസും; ഇഡിയെ ആക്രമിച്ച കേസിൽ ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കൻ നീക്കം

Share this Video

ഇഡിയെ ആക്രമിച്ച കേസിൽ പ്രതിക്ക് ജാമ്യം നൽകിയതിനെതിരെ കോടതിയിൽ ഇഡിയും പൊലീസും; ജാമ്യം നൽകുന്നതിനെ എതിർക്കാതിരുന്ന പ്രോസിക്യൂട്ടറുടെ നിലപാട് സംശയാസ്പദമാണെന്നും ഇഡി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video