
വീണ ടി ഉപയോഗിച്ച സിം കോഴിക്കോട് DYFI നേതാവ് നന്ദുലാലിന്റേത്; ഇത് ഹവാല ഇടപാടിനാകാമെന്ന് ഇ ഡി
ഇന്റര്‍നെറ്റ് കോഡിനായി വീണ ടി 2024 മുതൽ ഉപയോഗിച്ച സിം മുഹമ്മദ് റിയാസിന്റെ സുഹൃത്തും കോഴിക്കോട് DYFI നേതാവുമായ നന്ദുലാലിന്റേത്; ഇത് ഹവാല ഇടപാട് സംബന്ധിച്ച് ആശയ വിനിമയത്തിനാകാമെന്ന് ഇ ഡി, വീണയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത