
നിശബ്ദ കൊലയാളിയായി ചൂട് മാറുന്നു; യൂറോപ്യൻ രാജ്യങ്ങൾ കൊടുംചൂടിൽ വെന്തുരുകുന്നു
കൊടും തണുപ്പല്ല, ചുട്ടുപൊള്ളുന്ന ചൂട്; യൂറോപ്യൻ രാജ്യങ്ങളിൽ ചൂട് നിശബ്ദ കൊലയാളിയായി മാറുന്നു. ഇതുവരെ കൊടുംചൂടിൽ 1500 പേരാണ് യൂറോപ്പിൽ മരിച്ചത്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക