തിരുവനന്തപുരത്ത് ​ഗതാ​ഗത തടസം ഉണ്ടാക്കിയതിന് CPM മുൻ MLA ചിത്തരഞ്ജന് നിൽപ്പു ശിക്ഷ

Share this Video

തിരുവനന്തപുരത്ത് മാർച്ചിനിടെ ​ഗതാ​ഗത തടസം ഉണ്ടാക്കിയ CPM മുൻ MLA ചിത്തരഞ്ജന് നിൽപ്പു ശിക്ഷ; രാവിലെ മുതൽ വെെകുന്നേരം വരെ കോടതി മുറിയിൽ നിന്നു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video