മോൾ ഒന്ന് ഇരുന്ന് കിട്ടിയാ മതി; 18കാരിയായ മകളുടെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടി കുടുംബം

Share this Video

മൂന്ന് മാസം മുമ്പ് കിടപ്പിലായ മകൾ റിയയുടെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടി കുടുംബം; സാമ്പത്തിക പ്രശ്നത്താൽ മകളുടെ തുടർ ചികിത്സയും വഴിമുട്ടിTreesamma Puthezhathu verghese AC NO : 43259650308IFSC CODE : SBIN0070081Branch : Cherthala

Related Video