'കുടുംബത്തിൻ്റെ ആവശ്യങ്ങൾ മനസിലാക്കി മുഖ്യമന്ത്രി ഞങ്ങളോടൊപ്പം നിന്നു, കേരള ജനതയ്ക്കും നന്ദി'

Share this Video

ഞങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി ഞങ്ങളോടൊപ്പം നിന്ന മുഖ്യമന്ത്രിക്ക് എല്ലാ നന്ദിയും കടപ്പാടും അറിയിക്കുന്നു, ഞങ്ങളോടൊപ്പം നിന്ന കേരളത്തിലെ മുഴുവൻ ആളുകളോടും നന്ദി അറിയിക്കുന്നതായി നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video