
'സോളാറിന്റെ സെറ്റ് ഓഫ്ബോക്സ് പൊട്ടിത്തെറിച്ച് ദേഹത്തുവന്ന് അടിച്ചു'; ഇടിമിന്നലേറ്റ് കർഷകന് പരിക്ക്
'ഇടിവെട്ടിയപ്പോൾ സോളാറിന്റെ സെറ്റ് ഓഫ്ബോക്സ് പൊട്ടിത്തെറിച്ച് ദേഹത്തുവന്ന് അടിച്ചു'; പത്തനംതിട്ടയിൽ വേനൽമഴയ്ക്കൊപ്പം എത്തിയ ഇടിമിന്നലേറ്റ് കർഷകന് പരിക്ക്, ഗോപി എന്നയാൾക്കാണ് പരിക്കേറ്റത് Pathanamthitta | Lightning strike | Accident news