
ഫസൽ വധക്കേസ്: തെളിവായ രക്തം പുരണ്ട തൂവാല തിരികെ കിട്ടി, എലി കൊണ്ടുപോയതല്ല
തലശ്ശേരി മുഹമ്മദ് ഫസൽ വധക്കേസിൽ കോടതിയിൽ നിന്ന് കാണാതായ തൂവാല കണ്ടെത്തി; എറണാകുളം സിജെഎം കോടതിയിൽ സൂക്ഷിച്ചിരുന്ന തൂവാല വിചാരണയ്ക്ക് മുൻപ് ഇത് കാണാതായത് വിവാദമായിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക