മഴ കനക്കുന്നു, ആശങ്കയും; വീരമലയിൽ ഭീതിയോടെ ജനങ്ങൾ

Share this Video

വയനാട് ദുരന്തത്തിന് പിന്നാലെ വീരമലയിലെ ജനങ്ങളും ആശങ്കയിൽ; അശാസ്ത്രീയമായി മണ്ണെടുത്തതോടെ കുന്ന് ഇടിഞ്ഞിരുന്നു, സുരക്ഷാ പ്രവൃത്തികൾ ഇഴയുമ്പോൾ നാട്ടുകാർ ഭീതിയിൽ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video