
ലോകകപ്പ് ട്രംപ് നിയന്ത്രിക്കുന്നു, ഫിഫക്കെതിരെ യൂറോപ്പ് രംഗത്ത്...
ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ റെഡ് കാര്‍ഡ് കണ്ട യു എസ് താരത്തിന്റെ വിലക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് റദ്ദാക്കി. ഫിഫ പ്രസിഡന്റ് ജിയോനി ഇന്‍ഫാന്റിനോ യു എസ് പ്രസിഡന്റിന്റെ ദാസ്യപ്പണി എടുക്കുന്നുവെന്ന ആക്ഷേപം ഉയരുന്നു. റെഡ് കാര്‍ഡില്‍ ഇടപെട്ടത് ട്രംപിന്റെ രാഷ്ട്രീയ നയത്തിനും തിരിച്ചടിയാണ്...
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക