
ഇടുക്കി പൈനാവിൽ ജീപ്പ് മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരിക്കേറ്റു
ഇടുക്കി പൈനാവിൽ ജീപ്പ് മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരിക്കേറ്റു, സ്കൂളിന്റെ മതിൽ തകർത്ത് മുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്, കുട്ടികളും ജീവനക്കാരും ഓടിരക്ഷപ്പെട്ടു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക