
പിഎം ശ്രീയിൽ സിപിഎമ്മിനെ വെട്ടിലാക്കി പിണറായി വിജയന്റെ മുൻ അഡി.സെക്രട്ടറിയുടെ ലേഖനം
'കരാറിൽനിന്ന് സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി പിന്മാറാകില്ല'; പിഎം ശ്രീയിൽ സിപിഎമ്മിനെ വെട്ടിലാക്കി പിണറായി വിജയന്റെ മുൻ അഡി.സെക്രട്ടറി രതീഷ് കാളിയാടിന്റെ ലേഖനം, കരാർ ഒപ്പിട്ടതിൽ അപാകതയെന്നും വിമർശനം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക