
പടിയടച്ച് പിണ്ഡം വെച്ച പാര്‍ട്ടിയിലേക്ക് ഇനിയില്ല; വി എസിന്റെ പിഎ ആയിരുന്ന സുരേഷ് കോൺഗ്രസിൽ
എന്നെ പടിയടച്ച് പിണ്ഡം വെച്ച പാര്‍ട്ടിയോട് അനുഭാവം കാണിക്കണോ എന്നാലോചിച്ചു, ശേഷമാണ് കോൺഗ്രസിന്റെ സ്ഥാനാര്‍ത്ഥിത്വം സ്വീകരിച്ചത്, കോൺഗ്രസിൽ ചേരാൻ സ്വയം എടുത്ത തീരുമാനം; വി എസിന്റെ പിഎ ആയിരുന്ന എ സുരേഷ്