കുറയ്ക്കില്ലേ? ഇല്ല, ഇന്ധന വില രണ്ടാഴ്ച്ചത്തേക്ക് കുറച്ചേക്കില്ല

Share this Video

ഇന്ധന വില രണ്ടാഴ്ച്ചത്തേക്ക് കുറച്ചേക്കില്ല; അന്താരാഷ്ട്ര മാർക്കറ്റിൽ പെട്രോൾ, ഡീസൽ വില കുറയുമ്പോഴും വില കുറയ്ക്കാതെ കേന്ദ്രം, പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എട്ട് രൂപയാണ് ഇന്ധനത്തിന് കൂട്ടിയത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video