ഇടവേളയ്ക്ക് ശേഷം കമൻ്റ് ബോക്സ് തുറന്ന് ജി. സുധാകരൻ; തൊട്ട് പിന്നാലെ സൈബർ അധിക്ഷേപം

Share this Video

മാസങ്ങൾക്ക് ശേഷം ഫേസ്ബുക്ക് പേജിലെ കമൻ്റ് ബോക്സ് തുറന്ന ജി. സുധാകരനെതിരെ വീണ്ടും സൈബർ അധിക്ഷേപം, തൊട്ട് പിന്നാലെ കമൻ്റ് ബോക്സ് വീണ്ടും പൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video