
പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കോഴിക്കോട് ഫറോക്കിൽ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം, സംഭവം ഫൈബര്‍ ബോട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ Kozhikode | Accident news | Cooking Gas cylinder Explosion
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക