
വീരമലക്കുന്നിന് മുകളിൽ കൂട്ടിയിട്ട മൺകൂന നിരപ്പാക്കും; ജിയോളജി വകുപ്പിന്റെ നിർദേശം
ഒടുവിൽ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം; ചെറുവത്തൂർ വീരമലക്കുന്നിന് മുകളിൽ കൂട്ടിയിട്ട മൺകൂന നിരപ്പാക്കാൻ ജിയോളജി വകുപ്പ് കരാർ കമ്പിനിക്ക് നിർദേശം നൽകി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക