
നരേന്ദ്ര മോദി പ്രധാനമന്ത്രി ആകുന്നത് വരെയും ഇവിടെ നല്ലൊരു നാഷനൽ ഹൈവേ ഉണ്ടായിരുന്നോ?: ജോർജ് കുര്യൻ
'നരേന്ദ്ര മോദി പ്രധാനമന്ത്രി ആകുന്നത് വരെയും ഇവിടെ നല്ലൊരു നാഷനൽ ഹൈവേ ഉണ്ടായിരുന്നോ? ഡീൽ ആരോപണം ബിജെപിയുടെ വോട്ട് കൂട്ടും'; അടിസ്ഥാന വികസനത്തിൽ നമ്മൾ പുറകിലാണെന്ന് ഫിനാൻസ് കമ്മീഷനെ അറിയിച്ചാലേ ഫണ്ട് കിട്ടുകയുള്ളൂവെന്ന് ജോർജ് കുര്യൻ