ചൂട് ചായ വേണ്ട, കൂള്‍ ഡ്രിങ്ക്‌സ് മതിയെന്ന് 'ജെന്‍സി' ട്രെന്‍ഡ്

Share this Video

മലയാളികളോട് ഏത് നട്ടപ്പൊരി വെയിലത്തും കുടിക്കാൻ എന്ത് വേണം എന്ന് ചോദിച്ചാൽ ചായ എന്ന് മറുപടി കിട്ടും. വെറും ചായ അല്ല, നല്ല ചൂട് ചായ... ഇൻസ്റ്റഗ്രാമിൽ ഒരു ചായ റീൽ എങ്കിലും കാണാത്ത ദിവസവും നമുക്ക് കുറവായിരിക്കും. എന്നാൽ, റിപ്പോർട്ടുകൾ പറയുന്നത് ഇത് 90 സ് തൊട്ട് മോളിലോട്ട് ഉള്ളവരുടെ കാര്യമാണെന്നാണ്. ജെൻ സികൾക്ക് ചൂടൻ ചായയേക്കാളും കോഫിയേക്കാളും കൂടുതലിഷ്ടം തണുത്ത പാനീയങ്ങളോടാണത്രേ!

Related Video