കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട; 1കിലോ സ്വര്‍ണമിശ്രിതവുമായി കണ്ണൂര്‍ സ്വദേശി പിടിയിൽ

Share this Video

1 കിലോ സ്വര്‍ണമിശ്രിതം കാപ്സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളുപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂര്‍ വിമാനത്താവളത്തിൽ നിന്ന് കണ്ണൂര്‍ സ്വദേശി തസ്ലീം പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video