കശുവണ്ടി അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതി; സർക്കാർ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Share this Video

ചന്ദ്രശേഖരനും രതീഷിനും തിരിച്ചടി; കശുവണ്ടി അഴിമതി കേസിൽ നിർണായക തീരുമാനവുമായി സർക്കാർ, പ്രോസിക്യൂഷൻ അനുമതിയായി, സർക്കാർ ഹൈക്കോടതിയെ അറിയിക്കും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video