മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ; സമവായ നീക്കങ്ങളുമായി സർക്കാർ

Share this Video

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ; ഹൈക്കോടതി ഈ മാസം 16 വരെ സാവകാശം അനുവദിച്ചതോടെ സമവായ നീക്കങ്ങളുമായി സർക്കാർ, ഇന്ന് മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തിൽ ചർച്ച നടത്തും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video