ജവാൻ റം ഉത്പാദനം നിർത്തിവെച്ച സംഭവം; വിപുലമായ അന്വേഷണത്തിന് സർക്കാർ തീരുമാനം

Share this Video

നികുതി, എക്സൈസ് വകുപ്പുകളിലെ നാല് ഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതി അന്വേഷിക്കും; ജവാൻ റം ഉത്പാദനം നിർത്തിവെച്ച വിവാദത്തിൽ വിപുലമായ അന്വേഷണത്തിന് സർക്കാർ തീരുമാനം, പതിവായി ഉത്പാദനം മുടങ്ങുന്നുവെന്ന് പരാതി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video