'എം വി ഗോവിന്ദൻ അപമാനം വാങ്ങുന്നത് ഏകാധിപതിയായ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ്'

Share this Video

പത്രസമ്മേളനത്തിന് പകരം ഒരു കുറുപ്പ് കൊടുത്താൽ മതിയായിരുന്നു, പത്രസമ്മേളനത്തിൽ വന്ന് അപഹാസ്യനാകുന്നത് ഏകാധിപതിയായ പിണറായി വിജയന് വേണ്ടിയാണെന്നതാണ് കഷ്ടമായ കാര്യം: എൻ വി ബാലകൃഷ്ണൻ

Related Video