
ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തനം'; എസ്ഐടിയുടെ അപ്പീലിൽ പ്രതികൾക്ക് നോട്ടീസ്
ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ എസ്ഐടി നൽകിയ അപ്പീലിൽ പ്രതികൾക്ക് നോട്ടീസ് അയച്ച് കോടതി Gunman attack | Youth Congress | Alappuzha | SIT
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക