
കാസർകോട് കൈകമ്പയിൽ കനത്ത മഴ; വീട്ടിലേക്ക് മതിൽ ഇടിഞ്ഞ് വീണു
കാസർകോട് കൈകമ്പയിൽ കനത്ത മഴയെത്തുടർന്ന് വീട്ടിലേക്ക് മതിൽ ഇടിഞ്ഞ് വീണു, ഖാലിദിന്റെ വീട്ടിലാണ് അപകടം, വീടിന്റെ അടുക്കളയുടെ ഒരു ഭാഗം തകർന്നുKasaragod | Rain Accident | Weather news | Kerala rains
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക