
കണ്ണൂര്‍ പയ്യാമ്പലത്ത് രണ്ടുപേര്‍ തിരയില്‍പ്പെട്ടു; ഒരാളെ കാണാതായി
പയ്യാമ്പലത്ത് രണ്ടുപേര്‍ തിരയില്‍പ്പെട്ടു, ഒരാളെ രക്ഷപെടുത്തിയെങ്കിലും ഒരാളെ കാണാനില്ല. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി മന്ത്രി പിസി വിഷ്ണുനാഥ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക