ലബനൻ വീണ്ടും ആഭ്യന്തര യുദ്ധത്തിലേക്ക്? ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി ഹിസ്ബുള്ള!

Share this Video

പശ്ചിമേഷ്യയിൽ വീണ്ടുമൊരു നിർണായക രാഷ്ട്രീയ നീക്കം കഴിഞ്ഞ ദിവസം നടന്നിരുന്നു. നീണ്ട ചർച്ചകൾക്കൊടുവിൽ ഇസ്രായേലും ലെബനനും തമ്മിൽ വാഷിംഗ്ടണിൽ വെച്ച് ചട്ടക്കൂട് കരാർ ഒപ്പിട്ടിരിക്കുകയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മധ്യസ്ഥതയിൽ നടന്ന ഈ കരാറിനെ ഇതൊരു തുടക്കം എന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിശേഷിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video