അതീവ ജാഗ്രതയില്‍ രാജ്യതലസ്ഥാനം; സിജെപി പ്രതിഷേധം നേരിടാന്‍ അധികസേന

Share this Video

16 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, 20 കമ്പനി സിആര്‍പിഎഫിനെ സുരക്ഷക്കായി എത്തിക്കും, സിജെപി പ്രതിഷേധം നേരിടാന്‍ ദില്ലിയില്‍ ശക്തമായ സുരക്ഷ CJP protest | Rahul Gandhi | Congress | Abhijeet Dipke | Cockroach janata party | CJP | Sonam wang chuk | Delhi

Related Video