
കനത്ത മഴയിൽ വീടിൻ്റെ സംരക്ഷണ മതിൽ ഇടിഞ്ഞ് വീണു
പാലക്കാട് പള്ളങ്ങാട്ട് ചിറയിൽ കനത്ത മഴയിൽ വീടിനോട് ചേർന്ന് നിർമ്മിച്ച സംരക്ഷണ മതിൽ ഇടിഞ്ഞ് വീണു; അശാസ്ത്രീയമായി മതിൽ നിർമിച്ചതാണ് തകർന്നു വീഴാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക