ഹൃദയാഘാതം ഉണ്ടായ ആൾക്ക് തിരികെ ജീവിതത്തിലേക്ക് വഴികാട്ടിയായി മാലാഖമാർ

Share this Video

റോഡിലെ ഗതാഗത കുരുക്കൽ അകപ്പെട്ട് ഹൃദയാഘാതം ഉണ്ടായ കാർ യാത്ര യാത്രക്കാരന് സിപിആർ നൽകി രക്ഷിച്ച് നഴ്‌സുമാർ,നാട്ടുകാരുടെ ഇടപെടൽ കൂടി ആയപ്പോൾ സിനോജ് തിരികെ ജീവിതത്തിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video