
'കിട്ടുന്ന ഭക്ഷണത്തിൽ മണ്ണുവാരി ഇടല്ലേ, ഞങ്ങൾ വിശക്കുമ്പോൾ പാർട്ടി നോക്കിയല്ല കഴിക്കുന്നത്'
'കിട്ടുന്ന ഭക്ഷണത്തിൽ മണ്ണുവാരി ഇടല്ലേ, ഞങ്ങൾ വിശക്കുമ്പോൾ പാർട്ടി നോക്കിയല്ല കഴിക്കുന്നത്'; ആശുപത്രികളിലെ പൊതിച്ചോർ വിതരണം നിർത്തരുതെന്ന് രോഗികളും കൂട്ടിരിപ്പുകാരും