
പത്താംക്ലാസ് വിദ്യാർത്ഥിയുടെ സ്കൂൾ ബാഗിൽ നിന്ന് ചാരായം പിടികൂടി; കണ്ടെത്തിയത് സ്കൂളിലെ പരിശോധനയിൽ
കോഴിക്കോട് താമരശ്ശേരിയിലെ പത്താംക്ലാസുകാരന്റെ ബാഗിൽ നിന്ന് ചാരായം പിടികൂടി; മറ്റൊരു വിദ്യാർത്ഥിയുടെ രണ്ടാച്ഛനാണ് വാറ്റ് നൽകിയതെന്ന് പൊലീസ് കണ്ടെത്തി Kozhikode | Alcohol found inside students bag
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക