രാജ്യത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റ് ഭരണവും അവസാനിക്കുന്നു, എന്തുകൊണ്ട് ?

Share this Video

കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി ഭരിച്ച പിണറായി വിജയന്‍ സെക്രട്ടേറിയറ്റിന്റെ പടിയിറങ്ങുകയാണ്... ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ ബാക്കിയായ അവസാനത്തെ കമ്മ്യൂണിസ്റ്റ് ഭരണവും അവസാനിക്കുന്നു. കാണാം പതിറ്റാണ്ടിന്റെ പിണറായിക്കാലം

Related Video