'20% നികുതി കൂടുതലാണ്, ഞങ്ങൾ ന്യായവില ഈടാക്കാം'; ട്രംപിൻ്റെ പ്രഖ്യാപനത്തെ പരിഹസിച്ച് ഇറാൻ

Share this Video

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുകയാണ്. താൻ ഒറ്റയ്ക്ക് അവസാനിപ്പിച്ചെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ട യുദ്ധം, ഇപ്പോൾ അദ്ദേഹത്തിന് തന്നെ വലിയൊരു തലവേദനയായി മാറിയിരിക്കുന്നു. ഇറാന്റെ നയതന്ത്ര നീക്കങ്ങൾക്ക് മുന്നിൽ അമേരിക്കൻ പ്രസിഡന്റ് പകച്ചുനിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.

Related Video