യുഎസിൻ്റെ യുദ്ധവിമാനങ്ങൾക്ക് വ്യോമതാവളം, ബൾ​ഗേറിയയ്ക്കും സൈപ്രസിനും ഇറാൻ്റെ താക്കീത്

Share this Video

ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, ബൾഗേറിയയിലെ ബെസ്മെർ എയർ ബേസിൽ താൽക്കാലികമായി യു.എസ് സൈനിക വിമാനങ്ങൾ വിന്യസിക്കാൻ അനുവദിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Related Video