യു. പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമർശം; ഇർഷാദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

Share this Video

കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു.പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശം: ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടു

Related Video